വനിതാവേദി കുവൈറ്റ്‌ വനിതാദിനാഘോഷവും കൗൺസിലിങ്ങും സംഘടിപ്പിക്കുന്നു

കുവൈറ്റിലെ പ്രധാന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ്‌ മാർച്ച്‌ 30 വ്യാഴം വൈകുന്നേരം 7.00 മണിക്ക് ലോകവനിതദിനാഘോഷവും കുവൈറ്റ്‌ പൊതു സമൂഹത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്പെടുന്ന “കൗമാര…

വനിതാവേദി കുവൈറ്റ്‌ ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റിലെ പ്രമുഖ വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്‌ ഓണാഘോഷവും ( ചിങ്ങനിലവ് ) അംഗങ്ങളുടെ ഐഡി കാർഡ് വിതരണ ഉദ്‌ഘാടനവും വിപുലമായി സംഘടിപ്പിച്ചു.സെപ്റ്റംബർ പതിനാറാം തീയതി വൈകിട്ട്…

വനിതാവേദികുവൈറ്റ്‌ പുതിയ പ്രവർത്തന വർഷ ഉദ്ഘാടനവും “ഇന്ത്യൻ സ്ത്രീത്വം ഏഴര പതിറ്റാണ്ടിൽഎന്നവിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെയും ഇന്ത്യ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെയും ഭാഗമായി വനിതാവേദി കുവൈറ്റ്‌ വെബിനാര്‍ സംഘടിപ്പിച്ചു. സംഘടനയുടെ ഇരുപത്തി ഒന്നാം പ്രവര്‍ത്തന വര്‍ഷത്തെ ഉദ്ഘാടനവും വെബിനാറിന്റെ…

ടോക്യോ ഒളിമ്പിക്സിൽ മെഡലുകൾ കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് വനിതാവേദി കുവൈറ്റിന്റെ അഭിനന്ദനങ്ങൾ

ടോക്യോ ഒളിമ്പിക്സിൽ മെഡലുകൾ കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് വനിതാവേദി കുവൈറ്റിന്റെ അഭിനന്ദനങ്ങൾ ഒളിമ്പിക്സ് അത്‌ല റ്റിക്‌സിൽ സ്വർണ മെഡൽ കരസ്ഥമാക്കി ചരിത്രം രചിച്ച നീരജ് ചോപ്ര,…

വനിതാവേദി കുവൈറ്റ്‌ ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.

കുവൈറ്റ്‌ മലയാളി  സമൂഹത്തിൽ കഴിഞ്ഞ ഇരുപതു  വർഷക്കാലമായി മതനിരപേക്ഷമായി  പ്രവർത്തിച്ചു വരുന്ന വനിതാവേദി  കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.  “തിരഞ്ഞെടുപ്പും സ്ത്രീ സമൂഹവും” എന്ന വിഷയത്തിൽ…