ഇന്ത്യൻ സ്ഥാനപതിയെ വനിതാവേദി കുവൈറ്റ്‌ പ്രതിനിധികൾ സന്ദർശിച്ചു.

പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ വനിതാവേദി പ്രതിനിധി സംഘം സന്ദർശിച്ചു .കോവിഡിന്റെ ഭാഗമായി അടച്ചുപൂട്ടിയ എംബസി ഷെൽറ്ററിനു ബദൽ സംവിധാനമൊരുക്കുക,കോവിഡ് 19 ന്റെ ഭാഗമായി…

ഹത്രാസ് സംഭവം സമകാലിക ഇന്ത്യയുടെ ഭീകരമുഖം.-വനിതാവേദി കുവൈത്ത്

ഫാസിസ്റ്റ് ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ എല്ലാ കാലവും സ്ത്രീകളും ദളിതുകളും ആണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഹത്രസ് സംഭവം എന്നും ഈ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കാൻ…

സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് സ്ത്രീ സമൂഹത്തോട് മാപ്പു പറയണം – വനിതാവേദി

കുവൈറ്റ്.കോവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അനുകൂലിച്ചുകൊണ്ട് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ സംസ്കാരത്തിനെതിരെ…

വനിതാ വേദി കുവൈറ്റ് ഭക്ഷണ കിറ്റുകൾ കൈമാറി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനത്തിൽ പങ്കാളികളായി വനിതാവേദി കുവൈറ്റും. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായുള്ള കിറ്റുകൾ വനിതാവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ഷെറിൻഷാജു കല…

ശൈലജ ടീച്ചർക്ക് എതിരെയുള്ള പരാമർശം : വനിതാവേദി കുവൈറ്റ്‌ പ്രതിഷേധിച്ചു

ലോകത്താകമാനം ഭീതി പടർത്തിയ കോവിഡ് മഹാമാരിയെ വളരെ പ്രശംസനീയമായ രീതിയിലാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്.ശ്രമകരമായ ഈ ദൗത്യത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വകുപ്പ് മന്ത്രി എന്ന നിലയിൽ ശ്ലാഖനീയമായ…

വനിതാവേദി കുവൈത്തിന്റെ മുൻ പ്രസിഡന്റ് മേരി ടോം

വനിതാവേദി കുവൈത്തിന്റെ മുൻ പ്രസിഡന്റ് മേരി ടോമിന്റെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ്‌ അനുശോചിച്ചു.കുവൈറ്റിലെ പുരോഗമന കാഴ്ചപ്പാടുള്ള വനിതകളുടെ കൂട്ടായ്മയായ വനിതാവേദി കുവൈത്തിന്റെ സ്ഥാപകാംഗവും സംഘടനയുടെ രണ്ടാമത്തെ പ്രെസിഡന്റുമായിരുന്ന…