വനിതാവേദി കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.
കുവൈറ്റ് മലയാളി സമൂഹത്തിൽ കഴിഞ്ഞ ഇരുപതു വർഷക്കാലമായി മതനിരപേക്ഷമായി പ്രവർത്തിച്ചു വരുന്ന വനിതാവേദി കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു. “തിരഞ്ഞെടുപ്പും സ്ത്രീ സമൂഹവും” എന്ന വിഷയത്തിൽ…