മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി ടീച്ചർ അന്തരിച്ചു.
കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമിഅവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്,വള്ളത്തോൾ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കുകയും 2006ൽ പത്മശ്രീ പുരസ്കാരം നേടുകയും…