Month: July 2020

വനിതാ വേദി കുവൈറ്റ് ഭക്ഷണ കിറ്റുകൾ കൈമാറി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനത്തിൽ പങ്കാളികളായി വനിതാവേദി കുവൈറ്റും. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായുള്ള കിറ്റുകൾ വനിതാവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ഷെറിൻഷാജു കല…