വനിതാവേദി കുവൈറ്റ് വനിതാദിനാഘോഷവും കൗൺസിലിങ്ങും സംഘടിപ്പിക്കുന്നു
കുവൈറ്റിലെ പ്രധാന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ് മാർച്ച് 30 വ്യാഴം വൈകുന്നേരം 7.00 മണിക്ക് ലോകവനിതദിനാഘോഷവും കുവൈറ്റ് പൊതു സമൂഹത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്പെടുന്ന “കൗമാര…